ഓരോ എഴുത്തും അതിനൊരിടം തേടുന്നുണ്ട്.
സ്വയം പ്രകാശിപ്പിക്കുന്നതിൽ, സ്വന്തമിടം കണ്ടെത്തുന്നതിൽ ചിന്താശേഷിയുള്ള മനുഷ്യന്റെ ഓരോ ചുവടും ഒരു കുതിച്ചുചാട്ടമാണ്.
ഒരിടം സൃഷ്ടിക്കുകയാണ് നമ്മൾ. സൗഹൃദത്തിന്റെയും സംവാദത്തിന്റെയും ആത്മാവിഷ്കാരത്തിന്റെയും വിശാലതയുള്ള ഒരിടം. അക്ഷരങ്ങളുടെ പച്ചപ്പും, സർഗാത്മകതയുടെ സൗന്ദര്യവും ഹൃദ്യമാക്കുന്ന ഒരിടം.
ഇത് നമ്മുടെ ഇടമാണ്. സ്വതന്ത്രമായ ഒരിടം. നമുക്ക് നമ്മളാവാനുള്ള ഇടം.
സ്വതന്ത്രതയ്ക്ക് തീർച്ചയായും പക്ഷമുണ്ട്. ശരിയുടേത്, നന്മയുടേത്, തെരഞ്ഞെടുപ്പുകളുടേത്. സ്നേഹമാണിവിടുത്തെ രാഷ്ട്രീയം, ചിന്തകളാണ് ഇന്ധനം, ഉൾക്കൊള്ളലും ബഹുമാനവുമാണ് മാധ്യമം.
വായനയുടെ വേറിട്ട ഇടത്തിൽ നമുക്കൊരുമിച്ചു നടക്കാം.

സ്നേഹപൂർവ്വം
അഷ്ഫാഖ് ജാഫർ
ചീഫ് എഡിറ്റർ, ഇടം
അഷ്ഫാഖ് ജാഫർ
ചീഫ് എഡിറ്റർ, ഇടം